Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി ദേവദത്ത് പടിക്കല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി മലയാളി താരം ദേവദത്ത് പടിക്കല്‍.ലിസ്റ്റ് എ ക്രിക്കറ്റില്‍ ദേവദത്ത് സ്വന്തമാക്കുന്ന ഒന്‍പതാമത് സെഞ്ച്വറിയാണ് ഇത്. വെറും 30 ഇന്നിങ്‌സുകളില്‍ നിന്നാണ് ഒന്‍പത് സെഞ്ച്വറികള്‍ താരം നേടിയത്.

ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവദത്ത് സെഞ്ച്വറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് എടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix