Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെയ്യാറ്റിൻകര സമാധി :ഗോപൻ സ്വാമിയുടെ കല്ലറ തത്ക്കാലം പൊളിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നെയ്യാറ്റിൻക്കരയിൽ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി പൊളിക്കാൻ എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കല്ലറ തല്ക്കാലം പൊളിക്കില്ലെന്ന തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയിരിക്കുകയാണ് .

സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും, അമ്മയും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. നിലവിൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത് . .നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix