Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പവന് 59,120 രൂപ; സ്വർണവില റെക്കോർഡ് നിരക്കിലേക്ക് കുതിക്കുന്നു!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒറ്റയടിക്കാണ് പവന് 400 രൂപ കൂടിയിരിക്കുന്നത്. ഇതോടെ വിപണിയിൽ സ്വർണവില 59,000 കടന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,120 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ മറ്റൊരു കാരണമായി.

ഈ വർഷം ആദ്യം തന്നെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 57,200 രൂപയായിരുന്നു 2025 ലെ ആദ്യ ദിനത്തിലെ സ്വർണവില. ഇപ്പോൾ അത് ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്താറായി. 2024 ഒക്ടോബറിൽ ആണ് മുൻപ് സ്വർണവില റെക്കോർഡിട്ടത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,390 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6090 രൂപയാണ്. വെള്ളി വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ഇന്ന് 99 രൂപയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer