Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; പട്ടികയിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

അതിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ ഉൾപ്പെടുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ

ONDEM-4 (Ondansetron Tablets IP), Alkem Health Science, Unit-2, Samardung, Karek Block, P.O.Namthang, District- Namchi, Sikkim-737 137., 24441451, 03/2026, Liquid Paraffin IP 400ml,Multicure Pharma Private Limited, Factory 14A, IDA, Yadadri, Bhongir-508 116(Hyderabad) TS,HP24002, 06/2026, Paradolo-500 (Paracetamol Tablets IP 500mg), Alventa Pharma Limited, Vill. Kishanpura, Baddi- Nalagarh Road, Tehsil Baddi, Distt. Solan (HP)-174101, AGT40554, 04/2027, Aclizac AS 75 (Clopidogrel and Aspirin Tablets IP), Sanctus Global Formulations Limited, Khasra.No. 587/588, Village.Kunjhal, Backside Jharmajri, Tehsil Baddi, Dist.Solan Himachal Pradesh- 174 103.,2403058, 02/2026, Amoxycillin & Potassium Clavulanate Tablets IP (MOX DOC-CV625), Theon Pharmaceuticals Ltd, Vill.Saini Majra, Tehsil Nalagarh, Dist. Solan (H.P) 174101, BT240671, 11/2025, Tramadol Hydrochloride & Paracetamol Tablets USP- Ultradol, Salud Care (I) Pvt.Ltd., 435, Kishanpur, Roorkee-247 661, ST24-0657, 02/2026, Ferrous Bisglycinate, Zinc Bisglycinate, Folic Acid & Methyl Cobalamin Tablets (MRP TAB), Logos Pharma, Village Maissa Tibba, Tehsil, Nalagarh, District Solan (H.P)- 174101., LGM12/140/12, 05/2025, Ascorbic Acid Tablets IP 500mg, Hindustan Antibiotics Ltd, At.11, W.E.A. Faridabad-121 001 (Haryana) R.O : Pimpri, Pune-411018, India., HVAA05, 04/2025, Diclofenac Gastro Resistant Tablets IP 50mg, Hindustan Laboratories Ltd, Plot.No. 5-9, Survey No.38/2, Aliyali, Palaghar(W), Dist.Palghar-401404(MS), Kerala Govt. supply, TFZ24003AL, 04/2026, Paracetamol Paediatric Oral Suspension IP, GMH Laboratories, Plot No. 13, Industrial Township, Bhatoli Kalan, Baddi- 173205, Dist. Solan (H.P)-173205., GML-230134, 08/2025.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer