ലോകത്ത് കോളറ മരണം 30% വർധിച്ചു; ഭീതിജനക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയിൽ 30 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1999ന് ശേഷം ഒരു വർഷത്തിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞ വർഷം ലോകത്തെ 47 രാജ്യങ്ങളിൽ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ പരിശോധനയും […]
Read more





