അമിതക്ഷീണം അവഗണിക്കരുത്; അയൺ കുറവാണോ? അറിയേണ്ടതെല്ലാം
പലപ്പോഴും അമിതമായ ക്ഷീണമോ തളർച്ചയോ തോന്നുമ്പോൾ നാം അത് ജോലിഭാരം കൊണ്ടോ ഉറക്കക്കുറവ് കൊണ്ടോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ ഈ തളർച്ചയ്ക്ക് പിന്നിൽ നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ (അയൺ) കുറവാകാൻ വലിയ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കേവലം ഒരു താൽക്കാലിക ക്ഷീണം എന്നതിലുപരി ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അയൺ അത്യന്താപേക്ഷിതമാണ്. അയണിൻ്റെ പ്രാധാന്യം ശരീരത്തിൽ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിൽ അയൺ നിർണായക പങ്ക് വഹിക്കുന്നു. ഇതിനുപുറമെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാനും തലച്ചോറിന്റെ […]
Read more




