സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; ലോ​ക്സ​ഭ പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോട​തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോ​ട​തി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​മൻ​സ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ണ് രാ​ഹു​ൽ ഗാന്ധി​ക്ക് 200 രൂ​പ ല​ക്നോ കോ​ട​തി പി​ഴ​യി​ട്ട​ത്.
2022ലെ ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ള​യി​ൽ വ​ച്ച് സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ല​ക്നോ അ​ഡീ​ഷണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് അ​ലോ​ക് വ​ർ​മ​യാ​ണ് രാ​ഹു​ലി​ന് പി​ഴ ചു​മ​ത്തി​യ​ത്.

അ​ഭി​ഭാ​ഷ​ക​ൻ നൃ​പേ​ന്ദ്ര പാ​ണ്ഡെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ജ​ഡ്ജി അ​ലോ​ക് വ​ർ​മ്മ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. രാ​ഹു​ൽ സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം പ​ട​ർ​ത്തി​യെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.