Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അന്താരാഷ്ട്ര വിപണിയിൽ 3,000 ഡോളർ കടന്ന് സ്വർണ്ണവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തി. ആദ്യമായി സ്വർണ വില 3,000 ഡോളർ കടന്നത്. ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വർണ്ണവില 2,990 ഡോളറിൽ ആയിരുന്നു. സംസ്ഥാനത്തും സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ ആയിരുന്നു. പവന് ചരിത്രത്തിൽ ആദ്യമായി 65,000 കടന്നു.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ നാളെ സംസ്ഥാനത്ത് സ്വർണവിലയേയും ഇത് ബാധിക്കും. അന്താരാഷ്ട്ര വില ഉയർന്നതോടെ നാളെ സംസ്ഥാന വില 66000 കടന്നേക്കും. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65,840 രൂപയാണ്.

Recent News

Advertisement
WhiteswanTV Footer