Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദപാടിൽ പടയപ്പാ :വീണ്ടും ആക്രമണം ;ഭാഗീകമായി വീട് തകർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി : മുന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ. ഇന്നലെ രാത്രിയായിരുന്നു ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പാ എത്തിയത്. സമീപത്തുള്ള സച്ചു എന്നയാളുടെ വീടും ആന ഭാഗീകമായി തകർത്തു.

കഴിഞ്ഞ ദിവസം ഇയാളുടെതന്നെ വഴിയോര കച്ചവട കേന്ദ്രവും ആന തകർത്തിരുന്നു കൂടാതെ ലയത്തിന്റെ മുൻഭാഗത്തെ വേലിയും ആനയുടെ ആക്രമണത്തിൽ തകർന്നു. സമീപ ദിവസങ്ങളിലായി ആന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. പടയപ്പാ മദപാടിൽ കൊണ്ട് ആക്രമണകാരിയാണ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer