സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ ഓഡീഷൻ: തമിഴ് സീരിയൽ താരത്തിൻ്റെ ന​ഗ്ന വീഡിയോ ചോർത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ ന​ഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. ബി​ഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലാണ് വ്യാജ ഓഡീഷൻ നടന്നത്. ന​ഗ്നമായി അഭിനയിക്കേണ്ട രം​ഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്.

ഓഡീഷന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ ന​ഗ്നയായി അഭിനയിച്ച നടിയുടെ വീ‍‍ഡിയോ പിന്നീട് ചില ഓൺലൈൻ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ഓ‍ഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇൻഡസ്ട്രിയിൽ വ്യാജ ഓഡീഷൻ നടക്കുന്നുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും സിനിമ രം​ഗത്തെ പ്രമുഖ‌‍ർ അറിയിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.