Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: ഡീസല്‍ വില വർധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഡീസല്‍ നികുതിയില്‍ 2.73% വര്‍ധന വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. 18.44 ശതമാനത്തില്‍ നിന്നും 21.17 % ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രണ്ടുരൂപയുടെ വര്‍ധനയാണ് ഒരുലിറ്റര്‍ ഡീസലിന്മേലുണ്ടാവുക.

നിലവിലെ വിലയനുസരിച്ച്‌ പുതിയ ഡീസല്‍ വില ലിറ്ററിന് 91.02 ആയി ഉയരും. 2021 നവംബറിന് മുമ്പ് കര്‍ണാടകയില്‍ ഡീസലിന്മേലുള്ള വില്‍പ്പന നികുതി 24% ആയിരുന്നു. 2024 ജൂണില്‍ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വര്‍ധനവ് നിലവില്‍ വന്നാലും അയൽ സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ നിരക്കിലാകും കര്‍ണാടകയില്‍ ഡീസല്‍ ലഭ്യമാകുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix