Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുമ്പിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : എം സ്വരാജ് ക്ലീൻ ഇമേജുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എം സ്വരാജിന്റെ സ്ഥാനാർഥിത്വത്തിൽ കേരളമാകെ ആവേശത്തിലായെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ വെച്ച് പറഞ്ഞു. കൂടാതെ എൽഡിഎഫ് പ്രവർത്തകർ മാത്രമല്ല എല്ലാവരും തന്നെ സ്വരാജിനെ സ്വീകരിക്കാൻ എത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ വലിയ വിജയപ്രതീക്ഷയോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് കാരണം ജനങ്ങൾ നൽകുന്ന പിന്തുണ തന്നെയാണന്നും അദ്ദേഹം വ്യക്തമാക്കി.നാടിനും ജനങ്ങൾക്കും ദ്രോഹം വരുത്തുന്ന എല്ലാറ്റിനും എതിരെ സർക്കാർ കർശന നിലപാട് സ്വീകാണിച്ചെന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് എൽഡിഎഫ് ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer