Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍ : മലയോര മേഖലയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കണ്ണൂര്‍ ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ ( മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഏകദേശം 15 വര്‍ഷത്തോളമായി മലയോര ജനത കാത്തിരുന്ന തിയേറ്റര്‍ സമുച്ചയം പയ്യന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ . മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മള്‍ട്ടിപ്ലക്‌സ്, മലയോര മേഖലയിലെ പ്രധാന തിയേറ്ററായി മാറുമെന്നാണ് പ്രതീക്ഷ. പുതിയ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതോടെ, സിനിമ കാണുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന ഈ പ്രദേശത്തെ സിനിമാ പ്രേമികളുടെ യാത്രയും സമയവും ഗണ്യമായി കുറയും. ഇത് സിനിമാ ആസ്വാദകര്‍ക്ക് വലിയ ആശ്വാസമാകും

Advertisement
WhiteswanTV Footer