Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാന്‍ ചലച്ചിത്ര മേളയിലെ വിജയം ഇന്ത്യയുടെത് അനാവശ്യ ആഘോഷം;അനുരാഗ് കശ്യപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയ പായല്‍ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനും അവകാശപ്പെടാനും ഒന്നുമില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്.പായല്‍ കപാഡിയയുടെ അവസാന ചിത്രവും കാനില്‍ വിജയിച്ചു. ഇത് ഇന്ത്യയില്‍ റിലീസ് ചെയ്‌തോ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്ററികള്‍ നമ്മുക്കുണ്ട്.അവര്‍ ഇന്ത്യയില്‍ റിലീസ് ചെയ്‌തോ ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സര്‍ക്കാരിനില്ല.അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്‍ത്തണം’ അനുരാഗ് കാശ്യപ് പറഞ്ഞു.

‘ഇന്ത്യ@കാന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്.ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്. ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്.കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളില്‍ ഒന്ന് പോലും ഇന്ത്യന്‍ അല്ല. ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായല്‍ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നല്‍കിയില്ല. ഈ വിജയം കൈവരിച്ചിട്ടും നല്‍കിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടില്‍ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരണ്‍ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയില്‍ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എ

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer