Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ഒരു ആക്രമണം ഉണ്ടായാൽ അതൊരു യുദ്ധമായി കണക്കാക്കും: പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇനി ഒരു ആക്രമണം ഉണ്ടായാൽ അതൊരു യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ . കൂടാതെ പാക് ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ
പാക് ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത് കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരരുമായിരുന്നു.

എന്നാൽ പാക്സിസ്ഥാൻ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചത് ജനവാസ കേന്ദ്രങ്ങളിലായിരുന്നു , ഈ നീക്കങ്ങളെല്ലാം ഇന്ത്യ തകർത്തിരുന്നു . സ്‌കൂളുകളും ആരാധാനാലയ കേന്ദ്രങ്ങളും പാക് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും പാക് ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. നിരവധി തവണയാണ് ഡ്രോണ്‍ മിസൈല്‍ ആക്രമണവും പാകിസ്ഥാൻ നടത്താൻ ശ്രമിച്ചത് . ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യ പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer