Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെതർലൻഡ്‌സിൽ ഇസ്രായേൽ അനുകൂല കേന്ദ്രത്തിന് നേരെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ നൈകെർക്ക് നഗരത്തിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ അനുകൂല സംഘടനയുടെ ഓഫീസിന് നേരെ ബോംബാക്രമണം. വെള്ളിയാഴ്ച രാത്രി വൈകിയാണ് കെട്ടിടത്തിന് പുറത്തുള്ള ഗേറ്റിന് സമീപം സ്ഫോടനം നടന്നത്.

സ്ഫോടനസമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും, കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. നെതർലൻഡ്‌സിലും അയൽരാജ്യമായ ബെൽജിയത്തിലും കഴിഞ്ഞ ആഴ്ചകളിൽ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer