Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: admin@NewsW

ഷാര്‍ജയില്‍ കെട്ടിടത്തിലെ തീപിടിത്തം;മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീന്‍ ബാനു എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അപകടത്തില്‍ പരിക്കേറ്റ് സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും ചികിത്സയിലാണ്.അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഡിഎക്‌സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറാണ് മൈക്കിള്‍ സത്യദാസ്. എആര്‍ റഹ്‌മാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി മൈക്കിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. […]
Read more

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ അപൂര്‍വ്വ കാഴ്ചക്കായി ലോകം കാത്തിരിക്കുകയാണ്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. […]
Read more

ഇ.ജെ ആഗസ്തി കോട്ടയം യുഡിഎഫ് ചെയര്‍മാന്‍

കോട്ടയം:ജില്ലാ യുഡിഎഫ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു.സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യുഡിഎഫി നേത്യയോഗം ചേര്‍ന്നത്.തുടര്‍ന്നാണു ജില്ലാ നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്.25 വര്‍ഷം കേരള കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റായിരുന്നു അഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടോപ്പം ചേരുകയായിരുന്നു.ആഗസ്തി നേരത്തെയും യൂഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
Read more

മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി

കോ​ട്ട­​യം:യു­​ഡി​എ­​ഫ് കോ​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​നം രാ­​ജി വ­​ച്ച സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ­​സ് കെ.​മാ­​ണി. ന​ല്ല സം­​ഘാ­​ട­​ക​നും പാ​ര്‍­​ട്ടി പ്ര­​വ​ര്‍­​ത്ത­​ക­​നു­​മാ­​ണ് സ​ജി.യു­​ഡി­​എ­​ഫി­​ന് വേ­​ണ്ടി ഏ­​റ്റ​വും കൂ­​ടു­​ത​ല്‍ ത്യാ­​ഗം ചെ­​യ്­​ത് ഓ­​ടി­​ന­​ട­​ന്ന ആ­​ളാ­​ണ്. അ­​ത് പോ​ലും വ­​ക­​വ­​യ്­​ക്ക­​പ്പെ­​ടാ­​തെ പോ­​യെ­​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്‌ജ്യോത് സിംഗ് സിദ്ദു സ­​ജി­​യു­​ടെ രാ­​ജി സൂ­​ചി­​പ്പി­​പ്പി­​ക്കു​ന്ന­​ത് യു­​ഡി­​എ­​ഫി­​ന്‍റെ പ­​ത­​ന­​മാ­​ണ്. സ­​ജി മാ­​ത്ര­​മ​ല്ല യു­​ഡി­​എ­​ഫി­​ന്‍റെ നി­​ര​വ­​ധി നേ­​താ­​ക്ക​ള്‍ ആ­​ശ­​ങ്ക­​യി­​ലാ​ണ്.ഇ​തു­​പോ­​ലെ ഇ­​നി​യും പ­​ല​രും രാ­​ജി­​വ­​യ്­​ക്കു​മെ​ന്നാ​ണ് ത​നി​ക്ക് […]
Read more

കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്‌ജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്‌ജ്യോത് സിംഗ് സിദ്ദു.ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍ എങ്ങനെയാണോ അതു പോലെയാണ് രാഹുല്‍.വാഹനത്തിന് ഒരു പഞ്ചര്‍ വന്നാല്‍ ഒരു സ്റ്റെപ്പിനി ടയര്‍ ഉണ്ടാവും.അതുപോലെ കെ എല്‍ രാഹുലിനെ ഏത് റോളിലും ഉപയോഗിക്കാന്‍ കഴിയും.വിക്കറ്റ് കീപ്പിംഗിനായി ഇറങ്ങണമെങ്കില്‍ രാഹുല്‍ അതും ചെയ്യും.മൂന്നാം നമ്പറിലും നാലാം നമ്പറിലും രാഹുലിന്റെ സേവനം ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്. 2014ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ബാറ്റിംപരഹഗ് ഓഡറിലെ അവസാന സ്ഥാനത്തായിരുന്നു താരം ബാറ്റ് ചെയ്തത്. […]
Read more

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് വരുന്നത്.സിനിമയുടെ നിര്‍മ്മാതാവായ ധനഞ്ജയന്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്.അതില്‍ രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും’,എന്നാണ് അദ്ദേഹം പറഞ്ഞത്.സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.ശിവ ഈ സിനിമയ്ക്കായി ഏറെ പ്രയത്‌നിക്കുന്നുണ്ട്.സിനിമ […]
Read more

അവധിക്കാല ക്ലാസുകള്‍ വേണ്ട:മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:അവധിക്കാല ക്ലാസ്സുകള്‍ സംസ്ഥാന സിലബസിന് കീഴിലുളള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താകളില്‍ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.കുട്ടികള്‍ക്ക് താങ്ങാന്‍ ആവാത്ത ചൂടാണിത്.അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. 23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ് കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മാസങ്ങള്‍ പൂര്‍ണ്ണമായും വേനലവധി കാലഘട്ടമാണ്.മാര്‍ച്ച് അവസാനം സ്‌കൂള്‍ അടക്കുകയും […]
Read more

23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്

കണ്ണൂര്‍:മാവോയിസ്റ്റ് ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ ചിക്കമംഗ്ലൂര്‍ സ്വദേശി സുരേഷ്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ചാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് ആശയം ഉപേക്ഷിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി.23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കീഴടങ്ങണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സുരേഷിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.കര്‍ണാടക വനത്തില്‍ വെച്ചായിരുന്നു സംഭവം.നെഞ്ചിനും ഇടതുകാലിനും പരിക്കേറ്റ നിലയിലായിരുന്നു സുരേഷ്. മരക്കമ്പുകളില്‍ കമ്പിളി ചുറ്റിക്കെട്ടി […]
Read more

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത ഫലമായിരിക്കും:അനില്‍ ആന്റണി

പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചതെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോണ്‍ഗ്രസുകാര്‍ പോയില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണ്.മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാര്‍ മാത്രമാണ് […]
Read more

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത ഫലമായിരിക്കും:അനില്‍ ആന്റണി

പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചതെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോണ്‍ഗ്രസുകാര്‍ പോയില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണ്.മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാര്‍ മാത്രമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer