പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി നിസാര തുകയ്‌ക്ക് നാട്ടിലെത്താം, ടിക്കറ്റിന് 70 ശതമാനം ഓഫർ
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് ക്യാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാന്‍ അവസരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കാം. വിമാനകമ്പനിയുടെ വെബ്‌സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിംഗ് പേയ്‌മെന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് ചാര്‍ജില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വ്വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം […]
Read more