Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

21,444 പേർക്ക് ഹൃദയം നിറഞ്ഞ നന്ദി: പ്രതികരണവുമായി അഖിൽ മാരാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നേടിയ വിജയത്തെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ രംഗത്ത്. പിണറായി വിജയനെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പിൽ എൻഡിഎയെ വിശ്വസിച്ച് വോട്ട് ചെയ്ത 21,444 പേർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഉമ തോമസിനും യുഡിഎഫിനും ലഭിച്ച തിളക്കമാർന്ന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അഖിൽ മാരാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

യുഡിഎഫ് തരംഗത്തിനിടയിലും സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടിയ എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖരൻ, കെ. സുരേന്ദ്രൻ, മുരളീധരൻ എന്നിവർക്കും അദ്ദേഹം അഭിനന്ദനം നേർന്നു. കൗൺസിലർ പോലും ഇല്ലാത്ത മണ്ഡലത്തിൽ തനിക്ക് വേണ്ടി പ്രവർത്തിച്ച എൻഡിഎ പ്രവർത്തകരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, അവരുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer