Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Akhil Marar

ദിലീപിന്റെ ഭാ​ഗത്താണ് സത്യം, ബിജെപി ക്രൂരമായി വേട്ടയാടി, സവർക്കറാണ് ഹീറോയെന്ന് അഖിൽ മാരാർ; രാഷ്ട്രീയം അവസാനിപ്പിക്കുന്നോ?

ട്വന്റി 20 പാർട്ടിയുമായും സാബു എം. ജേക്കബുമായും ഇടഞ്ഞ് പാർട്ടി വിടുകയും, അതിനു പിന്നാലെ തൃക്കാക്കരയിലെ പരാജയത്തിന്റേയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കുന്നുവെന്ന് സൂചന നൽകുകയും ചെയ്ത സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാറുടെ ഫേസ്ബുക്ക് കുറിപ്പ് സജീവ ചർച്ചയാകുകയാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും താൻ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും നിരന്തരമായ ആരോപണങ്ങളും തുറന്നുപറഞ്ഞു കൊണ്ടാണ് അഖിൽ മാരാർ തൻ്റെ ഭാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിലപാട് മാറ്റങ്ങളുടെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന മാരാരുടെ […]
Read more

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖില്‍ മാരാര്‍

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിഗ്‌ബോസ്-സിനിമാ താരം അഖില്‍ മാരാര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം തരിശ് കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കാനുള്ള ആശയമാണ് അഖില്‍ മാരാര്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ മാരാരുടെ കുറിപ്പ്. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കൃഷിപ്പണികള്‍ക്കായി അഭ്യസ്തവിദ്യരെ പിഎസ്‌സി പരീക്ഷ വഴി എടുക്കണമെന്ന് അഖില്‍ കുറിക്കുന്നു. അഖില്‍ മാരാരുടെ കുറിപ്പ്പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത്.. കേരളം നിലവില്‍ നേരിടുന്ന 2 പ്രശ്‌നങ്ങള്‍ക്ക് […]
Read more

വാഹന മോഡിഫിക്കേഷൻ വാഗ്ദാനം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അഖിൽ മാരാർ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനത്തെ വിമർശിച്ച് അഖിൽ മാരാർ രംഗത്ത്. മോട്ടോർ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച നിയമങ്ങൾ കേന്ദ്ര സർക്കാരിന്റേതാണെന്നും സുപ്രീം കോടതി വിധികളും ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും അഖിൽ മാരാർ പറഞ്ഞു. നിയമപരമായ വശങ്ങൾ അറിയാതെയാണ് വാഗ്ദാനം നൽകിയതെന്നല്ല, മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അധികാരത്തിലെത്താൻ ശ്രമിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഇക്കാര്യം മുൻപ് രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നുവെന്നും, […]
Read more

21,444 പേർക്ക് ഹൃദയം നിറഞ്ഞ നന്ദി: പ്രതികരണവുമായി അഖിൽ മാരാർ

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നേടിയ വിജയത്തെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ രംഗത്ത്. പിണറായി വിജയനെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പിൽ എൻഡിഎയെ വിശ്വസിച്ച് വോട്ട് ചെയ്ത 21,444 പേർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഉമ തോമസിനും യുഡിഎഫിനും ലഭിച്ച തിളക്കമാർന്ന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അഖിൽ മാരാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. യുഡിഎഫ് തരംഗത്തിനിടയിലും സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടിയ എൻഡിഎ നേതാക്കളായ […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി; ആത്മവിശ്വാസം വോട്ടായില്ല

തൃക്കാക്കര: ഇത്തവണ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടത് ട്വന്റി20 യുടെ സ്ഥാനാർത്ഥികളായിരുന്നു. സെലിബ്രിറ്റി സ്ഥാനാർത്ഥികളായിരുന്നു മുഴുവനും. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തൃക്കാക്കരയിലെ സ്ഥാനാർഥിയായ ബിഗ്‌ബോസ് താരം അഖിൽ മാരാർ ആയിരുന്നു. ഇപ്പോഴിതാ, തൃക്കാക്കര നിയോജക മണ്ഡലത്തിൽ അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി […]
Read more

ബിജെപിയെ ‘ലേബര്‍ റൂമിലാക്കിയ’ അഖില്‍ മാരാര്‍ തിയറി; എയറില്‍ കയറ്റി സോഷ്യല്‍ മീഡിയയും

ഈ തെരഞ്ഞെടുപ്പ് കാലത്ത് നാക്കുപിഴയുടേയും വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളുടേയും പേരില്‍ എയറിലായ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറച്ചധികമുണ്ട്. ഇതാ അക്കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലില്‍ പ്രസവത്തെ പറ്റി പറഞ്ഞ പരാമര്‍ശമാണ് അദ്ദേഹത്തെ എയറിലാക്കിയിരിക്കുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പക്ഷേ സംഭവം കൈവിട്ടു പോയി. പഴയ ബിഗ്‌ബോസ് താരമല്ല, ഒരു പ്രധാന മുന്നണിയുടെ […]
Read more

അഖിൽ മാരാറിന് 6 കോടി വരെ കിട്ടിക്കാണും, ജയിക്കാനല്ല മത്സരിക്കുന്നത്; ഷിയാസ് കരീം

കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാറിനെതിരെ ആരോപണവുമായി മോഡല്‍ ഷിയാസ് കരീം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലിന് പണം നല്‍കിയിട്ടുണ്ടെന്നും ഇത് 100 ശതമാനം ഉറപ്പായ കാര്യമാണെന്നുമാണ് ഷിയാസ് കരീം പറഞ്ഞത്. ആറു കോടി രൂപവരെ കിട്ടിയുണ്ടാകുമെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് ആരോപിക്കുന്നു. ”അഞ്ചാറ് കോടി കിട്ടിയിട്ടുണ്ടാകും. ജയിക്കാനല്ല ഇവരൊന്നും മത്സരിക്കുന്നത്. കുറച്ച് വോട്ട് മറിക്കും. അഞ്ചു കോടി ഉണ്ടാക്കും. പൈസ കിട്ടിയിട്ടുണ്ട്, അത് ഉറപ്പാണ്” എന്നാണ് പറയുന്നത്. വ്യക്തിയെന്ന നിലയില്‍ അഖിലിനോട് താല്‍പര്യമില്ലെന്നും ഷിയാസ് […]
Read more

ബിഗ് ബോസ് താരങ്ങൾ രാഷ്ട്രീയരംഗത്ത്; റോബിനെ കുറിച്ച് അഖിൽ മാരാരുടെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് മുൻ താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും മത്സരരംഗത്ത്. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി റോബിൻ രംഗത്തെത്തുമ്പോൾ, എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20യുടെ തൃക്കാക്കര സ്ഥാനാർഥിയാണ് അഖിൽ മാരാർ. റോബിൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഖിൽ മാരാർ നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റോബിനുമായി വിഷയത്തിൽ നിരവധി തവണ സംസാരിച്ചിരുന്നുവെന്ന് അഖിൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്ത സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് റോബിൻ […]
Read more

അഖില്‍ മാരാരിനു മറുപടി കൊടുക്കണമെങ്കിൽ കാത്തിരിക്കണം, തിരുത്തിപ്പറയും: രമേശ് പിഷാരടി

കൊച്ചി: തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടി രംഗത്ത് . അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ലെന്നും രണ്ട് വര്‍ഷം കാത്തിരുന്ന ശേഷം അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ മറുപടി പറയാവൂ എന്നും രമേഷ് പിഷാരടി പരിഹസിച്ചു. അഖില്‍ ചിലപ്പോള്‍ എന്നേക്കാളും ഇളയ ആളായിരിക്കും. അഖില്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറില്ല . ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അഖില്‍ […]
Read more

‘അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല’: ലക്ഷ്‍മിയെയും വീണയെയും പിന്തുണച്ചു അഖിൽ മാരാർ

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ താരങ്ങളായിരുന്നു ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടതായും വന്നിരുന്നു . ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix