അഭിനയത്തില്‍ തിളങ്ങാന്‍ റിമ കല്ലിങ്കല്‍; ‘തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി’ ടീസര്‍ പുറത്ത്
ബിരിയാണി എന്ന സിനിമക്ക് ശേഷം റിമ കല്ലിങ്കലിനെ പ്രധാനകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. തോണി തുഴഞ്ഞ് പോകുന്ന റിമയെ ആണ് ടീസറില്‍ കാണുന്നത്. ഇടക്ക് ചിത്രത്തിലെ മറ്റ് രംഗങ്ങളും മിന്നിമറയുന്നുണ്ട്.ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയിരുന്നു. സരസ […]
Read more