Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

ഉപയോഗിക്കുന്നത് സൈന്യം മുതൽ ഏജന്‍റുമാർ വരെ; ലോകത്തിലെ ഏറ്റവും സുരക്ഷിത ഫോണുകൾ!

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഡാറ്റയുടെയും സ്വകാര്യതയുടെയും സുരക്ഷ ഏറ്റവും വലിയ മുൻഗണനയായി മാറിയിരിക്കുന്നു. സാധാരണക്കാർ മുതൽ രഹസ്യാന്വേഷണ ഏജൻസികൾ, സൈനിക ഉദ്യോഗസ്ഥർ, വിവിഐപികൾ വരെ എല്ലാവരും ആഗ്രഹിക്കുന്നത് നൂതന സവിശേഷതകൾ മാത്രമല്ല, സുരക്ഷയുടെ കാര്യത്തിലും സമാനതകളില്ലാത്ത ഒരു സ്‍മാർട്ട്‌ഫോണാണ്. സൈന്യം, സിഐഎ ഏജന്‍റുമാർ, ഉന്നത വ്യക്തികൾ തുടങ്ങിയവർ വിശ്വസിക്കുന്ന, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചില സ്‍മാർട്ട്‌ഫോണുകളെക്കുറിച്ച് നമുക്ക് അറിയാം. ബിറ്റിയം ടഫ് മൊബൈൽ 2സി ഫിൻലാൻഡിൽ നിന്നുള്ള ബിറ്റിയം ടഫ് മൊബൈൽ 2C, ഉയർന്ന തലത്തിലുള്ള സുരക്ഷ […]
Read more

ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം; കാലടിയിൽ 15ന് ബസ് പണിമുടക്ക്

കാലടി: കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടിയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മേയ് 15നു സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു), പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ ( ഐഎൻടിയുസി), ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാലടിയിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനു പകരം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ പേരിൽ […]
Read more

കാന്താര 2–ൽ ദുരൂഹതയേറുന്നു; ഇത്തവണ പ്രധാന നടൻ

കാന്താര’ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുന്നു. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരിയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് ജൂപാരി, കോമഡി റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ–സിനിമാ […]
Read more

ഗർഭകാല ഇൻഷുറൻസ് കവറേജ് എന്തിനൊക്കെ ലഭിക്കും; അറിയാം നേട്ടങ്ങള്‍

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്. മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്. എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ? പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സാധാരണ ആരോഗ്യ […]
Read more

നേടുന്നത് കോടികൾ; പ്രിൻസിന്റെയും കുടുംബത്തിന്റെയും ആ​ഗോള കളക്ഷൻ എത്ര ?

ദിലീപിനെ നായകനാക്കി നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് & ഫാമിലി ഫാമിലി. നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ ചിത്രംകൂടിയാണിത്. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് കണക്കുകളിൽ നിന്നും വ്യക്തം. ഈ അവസരത്തിൽ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ പ്രിൻസ് ആൻഡ് […]
Read more

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം; സഹേൽ ആപ്പിൽ പുതിയ സേവനമെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ പുതിയ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനത്തിലൂടെ കഴിയും. മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമതയോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹേൽ ആപ്പിൽ ഈ സേവനം കൂടി ചേർത്തിരിക്കുന്നത്. മുൻപ് സിവിൽ ഐഡി മേൽവിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം […]
Read more

ഇന്ദ്രജിത്ത്-അനശ്വര ചിത്രം; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലര്‍’ മെയ് 23ന്

ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലര്‍’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ […]
Read more

പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ; പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ.ഉണ്ടന്‍കോട് പീച്ചിയോട് സ്വദേശി അജിത് ആണ് പോക്സോ കേസിൽ പൊലീസിന്‍റെ വലയിലായത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ വിവാഹം വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്തെ കുട്ടിയെ ഏറെ നാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിന്‍റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സര്‍ക്കിൾ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് […]
Read more

കരുതലിന്റെ ‘മാലാഖമാർക്ക്’ സല്യൂട്ട്; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് ആ നാട്ടിലെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.പേരാമ്പ്ര താലൂക്ക് […]
Read more

നീലഗിരി മലമുത്തൻ, മഞ്ഞവരയൻ വർണത്തുമ്പി; വയനാട്ടിൽ 90 ഇനം തുമ്പികളെക്കൂടി കണ്ടെത്തി

തുമ്പികൾക്ക് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥകളിലൊന്നാണ് വയനാട് ഉൾപ്പെടുന്ന പശ്ചിമഘട്ടം‌ ‌‌വന മേഖലകൾ. കേരളത്തിൽ കാണപ്പെടുന്ന 160 ഓളം ഇനം തുമ്പികളിൽ പകുതിയിലധികവും ഇനങ്ങളെ വയനാട്ടിലും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രാണികളെ ഭക്ഷിച്ച്, കൊതുകുകളുടെ ലാർവകളെ തിന്നൊടുക്കി മൂന്നു നാല് മാസത്തോളം ജീവിക്കുന്ന തുമ്പികളുടെ പറുദീസ തന്നെയാണ് വയനാട് വന്യജീവി സങ്കേതം.ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് വന൦ വകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്നീ സന്നദ്ധ സംഘടനകളും […]
Read more
Advertisement
WhiteswanTV Footer