Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിയു 4 ഓട്ടോ കേരള വിപണിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു 4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി തുടങ്ങിയ ബിയു4, എക്‌സ്‌ക്ലൂസീവ് ഡീലർഷിപ്പ് കൊച്ചിയിൽ ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ഉർവിഷ്ഷാ നിർവഹിച്ചു.

ഇ-ഗ്ലോബ് എന്റ്റർപ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്സ്‌ക്ലൂസീവ് ഷോറൂം ഡീലറും. ഷൈൻ, സ്റ്റാർ, ഡോഡോ തുടങ്ങിയ മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്‌പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു 4 വിപണിയിലിറക്കിയത്. അതേസമയം സെപ്റ്റംബറിൽ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും.

Advertisement
WhiteswanTV Footer