സിസ്റ്റര്‍ ജോസ്മരിയയുടെ കൊലപാതകം: പ്രതിയെ വെറുതെ വിട്ടു കോടതി
പാലാ: പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വന്റിലെ സിസ്റ്റര്‍ ജോസ്മരിയ (75) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെ വെറുതെവിട്ടു. കാസര്‍കോട് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു(40)വിനെയാണ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെവിട്ടത്. ജഡ്ജി എല്‍സമ്മ ജോസഫ് ആണ് കൊലക്കേസില്‍ വിധി പറഞ്ഞത്. കര്‍മലീത്ത സഭാംഗമായ സിസ്റ്റര്‍ അമലയുടെ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് സതീഷ് ബാബു. ഇളങ്ങുളം ഇരുപ്പക്കാട്ട് കുടുംബാംഗമായ സിസ്റ്റര്‍ ജോസ്മരിയ 2015 ഏപ്രില്‍ 17-ന് പുലര്‍ച്ചേ 1.30-നാണ് […]
Read more