രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി;ജോസ് കെ മാണി മത്സരിക്കും
തിരുവനന്തപുരം:ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് എ കെ ജി സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എമ്മും രണ്ടാമത്തെ സീറ്റില്‍ സി പി ഐയും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. സി പി ഐ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സി പി എം തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായത്. ചെറിയ പാര്‍ട്ടികളായാല്‍പോലും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും […]
Read more