രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സംഗ കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. യുവതിയെ മാനസികമായി ബാധപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തതാണെന്ന ആരോപണത്തെ അടിസ്ഥാനമാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും, സമാന രീതിയില്‍ മറ്റ് യുവതികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പരാതിക്കാരിയുടെ മൊഴി പരിശോധിച്ചപ്പോൾ ബലാത്സംഗം നടന്നതായി പ്രാഥമികമായി കണ്ടെത്താനാകില്ലെന്ന നിരീക്ഷണം കോടതി നടത്തി. വിവാഹിതയായ ഒരു […]
Read more