പുതിയ രൂപത്തിൽ ബജാജ് പൾസർ RS 200 പുറത്തിറക്കി; വില 1.84 ലക്ഷം രൂപ മുതൽ
ആകർഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പൾസർ RS 200 പുറത്തിറക്കി. ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ അതിൻ്റെ പ്രശസ്തമായ മോഡലായ ‘പൾസർ RS200’ അപ്‌ഡേറ്റ് ചെയ്‍ത് പൂർണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുൾ ഫെയർഡ് ബൈക്കാണിത്. പുതിയ ബജാജ് പൾസർ RS 200 ൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. 2015 ൽ […]
Read more