ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം
അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം.നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് വിക്കറ്റുകള്‍ക്ക് റിഷഭ് പന്തും സംഘവും പരാജയപ്പെടുത്തി.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്‍സുകളില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്ത് വിജയത്തിലെത്തി. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം വിജയമാണിത്. ജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ 17.3 ഓവറില്‍ […]
Read more