ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ അതിക്രമം; പ്രതി പിടിയിൽ
തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരിയെ മർദ്ദിക്കുകയും ഡോർ തകർക്കുകയും ചെയ്ത മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മനു പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഒ പി യിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവ് എന്നയാളെയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും സ്ത്രീത്വത്തിനു അപമാനം ഏല്പിക്കുകയും ഒ പി യുടെ ഡോർ തല്ലി പൊളിച്ച് പൊതു മുതൽ നശിപ്പിക്കുകയും ആശുപത്രിയിൽ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത […]
Read more