Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം; കെ എസ് യു നേതാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പെട്രോളിംഗിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഗ്രേഡ് എസ്ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു.പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപത്താണ് സംഭവം നടന്നത്. പള്ളിത്തോട്ടം പോലീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് തീരദേശ മേഖലയിലടക്കം പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു.

റോഡിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതോടെ കെഎസ്.യു ജില്ലാ നേതാവ് ടോജിൻ ഉൾപ്പടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന ടോജിൻ, മനു, വിമൽ, സഞ്ചയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix