വിദേശ നിക്ഷേപകര്ക്ക് ഇനി രണ്ടുവര്ഷത്തേക്ക് ഓസ്ട്രേലിയയില് പ്രോപ്പര്ട്ടി വാങ്ങാനാവില്ല
വിദേശ നിക്ഷേപകര്ക്ക് ഇനി രണ്ടുവര്ഷത്തേക്ക് ഓസ്ട്രേലിയയില് പ്രോപ്പര്ട്ടി വാങ്ങാനാവില്ല. ഈ വര്ഷം ഏപ്രില് 1 മുതല് വിലക്ക് നടപ്പാകും. ഈ നടപടി 2027 മാര്ച്ച് 31 ന് അവസാനിക്കുന്നതിന് മുമ്പ് പുനഃപരിശോധിക്കും. ഇന്ത്യാക്കാര്ക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പുതിയ നീക്കാമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിദ്യാര്ത്ഥികള്, വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള് തുടങ്ങിയ താല്ക്കാലിക താമസക്കാര് ഉള്പ്പെടെയുള്ള വിദേശ നിക്ഷേപകര്ക്ക് സ്ഥിര താമസസ്ഥലങ്ങള് വാങ്ങുന്നതില് നിന്ന് വിലക്കുണ്ടാകും. എന്നിരുന്നാലും, ഭവന വിതരണം പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി […]
Read more