Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

ഏൽപ്പിച്ച ജോലിയിൽ നിരുത്തരവാദിത്വം; ബിഎൽഒ യ്ക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് […]
Read more

വട്ടംകുളം പഞ്ചായത്തിൽ എൽ ഡി എഫ് ജന മുന്നേറ്റ യാത്ര നടത്തി

വട്ടംകുളം : തവനൂർ നിയോജക മണ്ഡലത്തിലെ വട്ടം കുളം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ചുവർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ യാത്ര നടത്തി. എം മുസ്തഫ ക്യാപ്റ്റനും പിവി ബൈജു വൈസ് ക്യാപ്റ്റനും എസ് സുജിത്ത് മാനേജരുമായ ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുറ്റിപ്പാലയിൽ സമാപിച്ചു. പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. എം.ബി ഫൈസൽ’ പ്രഭാകരൻ […]
Read more

കോഴിക്കോട് ജില്ലയിൽ 26.8 ലക്ഷം വോട്ടർമാർ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ കോഴിക്കോട് ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടർമാർ. 12,66,374 പുരുഷൻമാരും 14,16,275 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 26,82,681 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 1490 വോട്ടർമാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല. 36,18,851 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം – 29,26,078 , തൃശൂർ – 27,54,278 ജില്ലകളാണ് കൂടുതൽ വോട്ടർമാരുള്ള മറ്റു ജില്ലകൾ. […]
Read more
1 98 99 100

Recent News

Advertisement
WhiteswanTV Footer