ആവേശം വാനോളം ഉയർത്തി പുതുവത്സരം ആഘോഷിച്ചു
തൃശ്ശൂർ: ആവേശം വാനോളം ഉയർത്തി പുതുവത്സരാഘോഷിച്ചു. ജെസിഐ ചാലക്കുടി സംഘടിപ്പിച്ച ‘ചാലക്കുടി കാർണിവൽ’ എന്ന പുതുവത്സരാഘോഷമാണ് ആയിരങ്ങൾക്ക് ആവേശമായ യി മാറിയത്. ചാലക്കുടിയിൽ ആദ്യമായിട്ടാണ് ഇത്ര അധികം ജനങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടക്കുന്നത്. ‘ചാലക്കുടി ട്രാംവേ ലൈനിൽ ജെസിഐയുടെ ഏകദേശം മൂന്ന് ഏക്കർ വരുന്ന സ്ഥലത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സന്ധ്യ മുതൽ പാതിരാത്രി വരെ നീണ്ട സംഗീത വിരുന്ന് ദൃശ്യവിസ്മയം ആയിരുന്നു ഡിജെ , ഡ്രംസ്, ഫ്യൂഷൻ ഗാനമേള എന്നിവ അടങ്ങിയ സംഗീത വിരുന്ന് കാണികൾക്ക് […]
Read more