Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Music

പൊങ്കാല’ ചിത്രത്തിലെ ഫൈറ്റ്‌മോണ്ടാഷ് സോങ് ഇന്ന് പുറത്തിറങ്ങി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു. സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ […]
Read more

സിദ്ധ് ശ്രീറാമിന്റെ ശബ്ദത്തിൽ ‘പ്രേമാവതി’; ‘അതിഭീകര കാമുകനിലെ ആദ്യഗാനം പുറത്ത്

മലയാളത്തിലെ യുവ താരം ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി…’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്കാർത്തി എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ വലിയ ജനശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവംബർ 14നാണ് സിനിമ തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ […]
Read more

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]
Read more

നിഖില വിമലിന്റെ ‘പെണ്ണ് കേസ് ‘ആദ്യ ഗാനം പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാന്‍,രമേശ് പിഷാരടി,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന’പെണ്ണ് കേസ് ‘ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മൈസൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്‌ഡെ,ഇസ്സ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു.ഗണേഷ് മലയത്ത്(മലയാളം)പൊന്നുമണി(തമിഴ്) എന്നിവര്‍ എഴുതിയ വരികള്‍ക്ക് പാര്‍വതിഷ് പ്രദീപ് സംഗീതം പകരുന്നു.നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍,പ്രവീണ്‍ രാജാ,ശിവജിത്,കിരണ്‍ പീതാംബരന്‍,ഷുക്കൂര്‍,ധനേഷ്,ഉണ്ണി […]
Read more

മനോഹരമായ പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുന്നത് പൊന്നുമണിയാണ്. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. […]
Read more

ലോക ചാപ്റ്റർ 1ലെ ‘നീയേ പുഞ്ചിരി..’ വീഡിയോ ​ഗാനം പുറത്ത്

മലയാള സിനിമയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയിലെ പുതിയ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘ചിറാ പുഞ്ചി ഈ മഴയത്ത്’ എന്ന ​ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാൻ ഷാ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ‘നീയേ പുഞ്ചിരി..’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സുഹൈൽ കോയ ആണ് ഗാനത്തിന്റെ രചന. ഇം​ഗ്ലീഷ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത് റയാൻ ആണ്. ഇതിനോടകം തന്നെ ഈ ​ഗാനം മലയാളികളുടെ പ്രിയങ്കരമായി കഴിഞ്ഞു. ഓഗസ്റ്റ് […]
Read more

ദീപാവലി ആഘോഷമാക്കാന്‍ സൂര്യയുടെ കറുപ്പിലെ ‘ഗോഡ് മോഡ്’ ഗാനം പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്റെ ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ദീപാവലി ദിനമായ ഇന്ന് റിലീസ് ചെയ്തു. ഗ്രാമോത്സവത്തിലെ ആഘോഷങ്ങള്‍ നിറഞ്ഞ സൂര്യയുടെ അടിപൊളി ഗാനം ദീപാവലി ദിനത്തില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കറുപ്പിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സായ് അഭ്യാങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികള്‍ വിഷ്ണു ഇടവനാണ് എഴുതിയത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പില്‍ തൃഷ നായികയായി അഭിനയിക്കുന്നു. 2005 ന് ശേഷം സൂര്യയുമായി വീണ്ടും […]
Read more

‘അതിഭീകര കാമുകന്‍’ മ്യൂസിക് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സരിഗമ

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സംഗീത ലോകത്തെ യൂത്ത് സെന്‍സേഷനായ സിദ്ധ് ശ്രീറാമും റാപ്പര്‍ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്. സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. […]
Read more

പാട്ടുപാടി നൃത്തം ചെയ്ത് മോഹൻലാലും പ്രകാശ് വർമയും

ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്ത് നടൻ മോഹൻലാലും പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമയും. ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് പാടി നൃത്തം ചെയ്യുന്നത്. ‘തുടരും’ സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിലേതാണ് വിഡിയോ. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സകലകലാവല്ലഭൻ ആണ് മോഹൻലാൽ എന്നാണ് പലരും പറയുന്നത്. ‘അടിപൊളി’, ‘സൂപ്പർ’, ‘65 വെറും നമ്പർ ആണെന്ന് […]
Read more

പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്. പാര്‍ട്ടി മോഡ് ഓണ്‍ എന്ന ടാഗ്ലൈനോടെ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ക്രിസ്റ്റോ സേവ്യര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍ ആയ ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. blob:https://web.whatsapp.com/07c2275e-860d-4ba0-ac46-f4234653dbdd സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix