ഇനി ജഡേജയല്ല;’വെരിഫൈഡ് ദളപതി’
ചെന്നൈ:ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിന്റെ ഹൈലൈറ്റ് രവീന്ദ്ര ജഡേജയായിരുന്നു.താരത്തിന് ‘ക്രിക്കറ്റിന്റെ ദളപതി’ എന്ന വിളിപ്പേരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കിയത്.സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആയ ജഡേജയ്ക്ക് പുതിയ വിളിപ്പേര് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു. ധോണിയെപ്പോലെയോ സുരേഷ് റെയ്നയെപ്പോലെയോ ഒരു വിളിപ്പേരും തനിക്ക് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജഡേജ ഇന്നലെ പരിഭവം പ്രകടിപ്പിച്ചിരുന്നു.’എനിക്കുള്ള വിളിപ്പേര് മാത്രം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ആരാധകര്‍ ഉടനെ അത് തരുമെന്ന് പ്രതീക്ഷിക്കുന്നു’, കൊല്‍ക്കത്തയ്ക്കെതിരായ […]
Read more