ട്വന്റി 20 ലോകകപ്പ്:നേപ്പാളിനെ വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേയ്ക്ക്
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്.ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് കടന്നത്.സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.കിങ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടാന്‍ നേപ്പാളിന് സാധിച്ചു. ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്ററെയും 20 റണ്‍സ് കടക്കാന്‍ നേപ്പാള്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് നേപ്പാളിന്റെ ടോപ്‌സ്‌കോററായത്.മഹമ്മദുള്ളയും […]
Read more