Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മെലോഡി’:വൈറലായി മോദി-മെലോണി സെല്‍ഫികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും സെല്‍ഫിയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായാകുന്നു.ജി 7 ഉച്ചകോടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളായ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ മെലോണി എടുത്ത ചിത്രത്തില്‍, രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം. ചിത്രം വൈറലായതിന് പിന്നാലെ, ‘ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി’ എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്. ജോര്‍ജിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയുടെയും മിസ് മെലോണിയുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ പദമാണ് ‘മെലോഡി’. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെല്‍ഫി ഇന്റര്‍നെറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer