പരിഷ്കാരം വേണ്ട ; ഡ്രൈവിങ് ടെസ്റ്റുകള്‍ പഴയപടിയിലേക്ക്
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവിങ് ടെസ്റ്റുകളുടെ പരിഷ്കാരം മാറ്റി പഴയപടിയിലേക്ക്. സംസ്ഥാനത്ത് ദിനംപ്രതി നടക്കുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണപ്പെരുപ്പംകൊണ്ട് ഗുണമേന്മ കുറയുന്നുവെന്ന് വ്യക്തമാക്കി, വിവാദമായ ഉത്തരവിലൂടെ എണ്ണം കുറച്ച നടപടിയാണ് പതിയെപ്പതിയെ നേർപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ആർ.ടി.ഒമാരുടെ യോഗത്തിലാണ് ദിനംപ്രതി ഒരു എം.വി.ഐ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽനിന്ന് അമ്പതായി ഉയർത്തി ഗതാഗത മന്ത്രി ഉത്തരവ് വീണ്ടും പരിഷ്കരിച്ചത്. ചുമതലയേറ്റയുടൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒരു എം.വി.ഐ 60 ഡ്രൈവിങ് ടെസ്റ്റ് […]
Read more