Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

‘പാനൂരിലേത് ചെറിയ ഒരു പടക്കം പൊട്ടല്‍’ ; പരിഹസിച്ച് എ വിജയരാഘവന്‍

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ വിജയരാഘവന്‍.പൊട്ടിയത് പടക്കത്തിന്റെ ഏട്ടന്‍ ആണെന്നും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിജയരാഘവന്‍ പറഞ്ഞു.കമ്യുണിസ്റ്റുകാര്‍ ബോംബ് ഉണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരെങ്കിലും എവിടെയെങ്കിലും പടക്കം പൊട്ടിച്ചാല്‍ പാര്‍ട്ടി എന്ത് ചെയ്യും എന്ന ചോദ്യമാണ് വിഷയത്തെക്കുറിച്ച് മാധ്യമങ്ങള്‍ വിശദീകരണം തേടിയപ്പോള്‍ വിജയരാഘവന്‍ ഉയര്‍ത്തിയത്. ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,സഹായമാണ്;ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ സിപിഐഎമ്മാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചത്. ശേഷം ഇത് ശരിവെക്കുന്നതായിരുന്നു തുടര്‍ന്ന് […]
Read more

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,സഹായമാണ്;ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി:ക്ഷേമപെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.ക്ഷേമപെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്.നയപരമായ തീരുമാനപ്രകാരമുള്ള സഹായമാണ് ക്ഷേമ പെന്‍ഷന്‍.ക്ഷേമപെന്‍ഷന്‍ നിയമാനുസൃത അവകാശമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡില്‍;അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി അതേസമയം സംസ്ഥാനത്ത് കുടിശികയുള്ള രണ്ടു ഗഡു പെന്‍ഷന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു.പെരുന്നാളിനും വിഷുവിനും മുമ്പ് ഉപഭോക്താകള്‍ക്ക് പെന്‍ഷന്‍ […]

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡില്‍;അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമ്പോള്‍ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റിന്റെ ഉപയോഗമാണ്.പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി […]
Read more

പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തിരഞ്ഞെടുപ്പാവേശം

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര് എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും, ഉത്സവത്തിന് പൊട്ടിക്കാനോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനോ നിര്‍മ്മിച്ചുകൊണ്ടിരുന്ന സാധനം അല്ലല്ലോ… അക്രമം ഒരുവഴിയേ, നയപ്പെടുത്തല്‍ മറ്റൊരു വഴിക്ക്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെ കേരളത്തില്‍ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 1,07,202 പരാതികളാണ് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. 1,05,356 പരാതികളില്‍ സാധുതയുള്ളതായി […]

‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി

പത്തനംതിട്ട:എ കെ ആന്റണിയോട് സഹതാപമാണെന്നും കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്.രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു.സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതില്‍ സഹതാപം.പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്.ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും […]
Read more

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം ജില്ലയില്‍ 39°C വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ‘മോദിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് […]
Read more

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം:പ്രതികള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ:കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം.മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റ്: എ കെ ആന്റണി 2020 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം.കായംകുളം എംഎസ്എം സ്‌കൂളിന് മുന്നില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ സിയാദിനെ ആക്രമിക്കുകയായിരുന്നു.നിരവധി ഗുണ്ടാ ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട […]
Read more

ഇ പിയുടെ വൈദേകത്തിലേക്ക് ഇ ഡി വരില്ല

ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ബിസിനസ് പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകത്തിലേക്ക് ഇഡി വരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ വിചിത്രമായ ന്യായങ്ങളാണ് ഇഡി അധികൃതര്‍ നിരത്തിയിരിക്കുന്നത്.വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കേയാണ് ഇഡി പിന്നോക്കം പോയതെന്നതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാവും. […]
Read more

Recent News

Advertisement
WhiteswanTV Footer