പാനൂര്‍ സ്‌ഫോടനം;ബോംബ് ഉണ്ടാക്കിയത് സിപിഎമ്മുകാര്‍;വി ഡി സതീശന്‍
തിരുവനന്തപുരം:പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.ബോംബ് പൊട്ടി പരിക്കേറ്റതും.മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്.എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കും.ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു അജണ്ട മാത്രമേ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ സിബിഐയെ കൊണ്ടുവന്നയാളാണ് പിണറായി വിജയന്‍.തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ ബിജെപിയുമായി […]
Read more