കെഎസ്‌ആർടിസി എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് ആരംഭിക്കുന്നു
എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ് പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം.വിജയമാണെന്ന് കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെഎസ്‌ആർടിസി നടത്തുന്നില്ല.അതിനാൽ പുതിയ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തും.ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ് തിരുവനന്തപുരം–കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം. പത്തുബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബസിൽ 40 സീറ്റുകളാണ് ഉള്ളത്. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ് നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിൽ […]
Read more

