മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ. പിണറായി വിജയനും ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനുമായി ഒരുമിച്ചുള്ളതും, പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ചത്. ഇതിൽ രണ്ട് ചിത്രത്തിലും ഓരോ ക്യാപ്ഷനുകൾ വീതം നൽകിയിട്ടുണ്ട്. നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്നാണ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾ ഇഡിയെ കൈകാര്യം […]
Read more