വയനാടിനുള്ള സഹായം ; എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം : വയനാടിനുള്ള സഹായത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി. തോമസിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വയനാടിന്‍റെ പുനഃരധിവാസത്തിന് കേന്ദ്രം സഹായം നല്‍കണമന്നതിലായിരുന്നു സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയത്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടി യുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നതുമായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രിയുടെ […]
Read more