കേരളത്തില്‍ യു ഡി എഫ് തരംഗം, ബി ജെ പി അക്കൗണ്ട് തുറക്കും
ദേശീയ ഏജന്‍സികളുടെ സര്‍വ്വേകളിലെല്ലാം ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം. രാജ്യത്ത് മോദിക്ക് തുര്‍ഭരണമുണ്ടാവുമെന്ന് ദേശീയ ഏജന്‍ലികളുടെ പ്രവചനം. കേരളത്തില്‍ യു ഡി എഫിന് മേല്‍കൈ നേടുമെന്നും നിവവിലുള്ള സീറ്റുപോലും എല്‍ ഡി എഫിന് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. എബിപിസി കവര്‍ സര്‍വ്വേയിലാണ് എല്‍ ഡി എഫിന് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്ന് പ്രവചിക്കുന്നത്. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ടൈസ് നൗ എക്‌സിറ്റ്‌പോള്‍. […]
Read more