Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗം; എക്സിറ് പോൾ ഫലങ്ങളിങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളം പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോൾ പുറത്ത് വന്ന പതിനൊന്ന് സർവേകളിലും യുഡിഎഫ് ഭരണത്തിലെത്തും .

പീപ്പിൾ പൾസ്

LDF -55 മുതൽ 65 വരെ
UDF – 75 മുതൽ 85 വരെ
BJP – 0 മുതൽ 3 വരെ

ന്യൂസ് 18

LDF -58 മുതൽ 68 വരെ
UDF -70 മുതൽ 80 വരെ
BJP 0 മുതൽ 04 വരെ

ആക്സിസ് മൈ ഇന്ത്യ

LDF -49 മുതൽ 62 വരെ
UDF -78 മുതൽ90 വരെ
BJP – 0 മുതൽ 3 വരെ

ചാണക്യ

LDF – 60 മുതൽ 65 വരെ
UDF -70 മുതൽ 75 വരെ
BJP – 03 മുതൽ 05 വരെ

മാട്രിസ്

LDF -60 മുതൽ 65വരെ
UDF -70 മുതൽ 75 വരെ
BJP – 03 മുതൽ 05 വരെ

PMRQ

LDF -62 മുതൽ 69 വരെ
UDF -71 മുതൽ 79 വരെ
BJP – 01 മുതൽ 04 വരെ

JVC

LDF – 52 മുതൽ 61 വരെ
UDF – 72മുതൽ 84 വരെ
BJP – 03 മുതൽ 07 വരെ

PMRK

LDF – 62 മുതൽ 69 വരെ
UDF – 71 മുതൽ 79 വരെ
BJP – 01 മുതൽ 04 വരെ

CNN
LDF – 58 മുതൽ 68 വരെ
UDF -70 മുതൽ 80 വരെ
BJP – 0 മുതൽ 04 വരെ

VOTE VIBE

LDF – 58 മുതൽ 68 വരെ
UDF – 70 മുതൽ 80 വരെ
BJP – 00 മുതൽ 04 വരെ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer