വിജയമറിയാതെ അവള്‍ മടങ്ങി; കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍
ഇരിട്ടി(കണ്ണൂര്‍): കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചമുതല്‍ ദുര്‍ഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയ ദുര്‍ഗ ബുധനാഴ്ച ഫലം വന്നപ്പോള്‍ വിജയിച്ചിരുന്നു. ചൊവ്വാഴ്ച വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ദുര്‍ഗ സമീപത്തെ ടൗണില്‍നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം പരിശോധിക്കാന്‍ […]
Read more