Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

രാഹുല്‍ അമേഠിയിലോ റായ് ബറേലിയിലോ?: വയനാടിനോട് വിടപറയുമോ ?

റായ്ബറേലിയില്‍ പ്രിയങ്ക, അമേഠിയില്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശിലെ നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റുകള്‍ കൈവിട്ടു കളയാതിരിക്കാന്‍ റിസ്‌ക് എടുക്കുമോ കോണ്‍ഗ്രസ്. റായ്ബറേലിയെന്ന യുപിയിലെ കോണ്‍ഗ്രസിന്റെ ഒറ്റ തുരുത്തില്‍ നിന്ന് സോണിയ ഗാന്ധി മാറി നിന്നത് മകള്‍ പ്രിയങ്ക ഗാന്ധിക്ക് അവസരമൊരുക്കാനാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷിത സീറ്റായ റായ്ബറേലിയിലേക്ക് അമേഠി കഴിഞ്ഞ തവണ കൈവിട്ടു പോയ രാഹുല്‍ ഗാന്ധി വരാനുള്ള സാധ്യതയും കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല. എന്നാല്‍ അമേഠിയിൽ ഇത്തവണ മത്സരിക്കാനും മണ്ഡലം തിരിച്ചുപിടിക്കാനും രാഹുല്‍ തയ്യാറാവണമെന്ന് […]
Read more

‘സുധാകരൻ BJP പ്രസിഡന്റായേനെ, ഗവര്‍ണർ പോസ്റ്റിന് ശോഭ ഒരു കോടി നല്‍കി’: ദല്ലാള്‍ നന്ദകുമാര്‍.

തിരുവനന്തപുരം: കെ.പി.പി.സി.അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരനും ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രനുമെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. കെപിസിസി പ്രസിഡന്റായിരുന്നില്ലെങ്കിലും സുധാകരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. സുധാകരന്‍ ബിജെപിയുടെ ചൂണ്ടയിൽ വീണതായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹം ചാടിപ്പോയത്. പ്രകാശ് ജാവ്‌ദേക്കര്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നതായും നന്ദകുമാര്‍ ആരോപിച്ചു. കെ.മുരളീധരനുമായും രമേശ് ചെന്നിത്തലയുമായുമൊക്കെ സംസാരിച്ചിട്ടുണ്ടായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ ശോഭാ സുരേന്ദ്രനാണ് സംസാരിച്ചതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വില്‍ക്കാന്‍ ശ്രമിച്ച ഭൂമി ശോഭാ […]
Read more

‘സ്വത്ത് പിന്തുടര്‍ച്ചാ നികുതി നിയമം എടുത്തു കളഞ്ഞത് രാജീവ് ഗാന്ധി’: നരേന്ദ്രമോദി

മൊറേന: സ്വത്തുക്കള്‍ സര്‍ക്കാരിന് നല്‍കാന്‍ താല്‍പര്യം ഇല്ലാതിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സ്വത്ത് പിന്തുടര്‍ച്ചാ നികുതി (ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്) നിയമം ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം എടുത്തുകളഞ്ഞ നികുതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച മധ്യപ്രദേശിലെ മൊറേനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ ആരോപണം. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ കിട്ടേണ്ടിയിരുന്നത് മക്കള്‍ക്കായിരുന്നു. എന്നാൽ ആ സമയം ഇന്ത്യയില്‍ ഒരു നിയമം നിലനിന്നിരുന്നു. സ്വത്തിലൊരു […]
Read more

JAM : അപേക്ഷിക്കാനുള്ള സമയം നീട്ടി

ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേര്‍സ് പ്രവേശന പരീക്ഷയ്ക്ക്(JAM) അപേക്ഷിക്കാനുള്ള സമയം നീട്ടി. ഐഐടികളില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷയാണിത്. ഏപ്രില്‍ 29 വരെയാണ് അപേക്ഷ തീയതി നീട്ടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 21 ഐഐടികളിലായുള്ള 89 ബിരുദാനന്തര ബിരുദപ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഈ വര്‍ഷം 3000 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിനു പുറമേ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെഗളൂരുവിലെ 2000 […]
Read more

കോഴ്സുകൾ മാറ്റിയതറിയാതെ പഠനബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയിട്ടും അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യ സർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്. മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ് വിഭാഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്. കേരള ആരോഗ്യ സർവകലാശാല 2010-ൽ നിലവിൽ വന്നതോടെ മറ്റ് സർവകലാശാലകൾക്ക്‌ കീഴിലുണ്ടായിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളെല്ലാം അതിന്‌ കീഴിലായി. 2014-ലാണ് സാങ്കേതിക സർവകലാശാല നിലവിൽ വന്നത്. അതോടെ എൻജിനിയറിങ് കോഴ്‌സുകൾ അങ്ങോട്ടേക്കും […]
Read more

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ആന്റോ ആന്റണി

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. പോളിങ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ വിവരം സാധാരണ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്ത് മാത്രമാണ് വെളിപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുക. എന്നാല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന് പരിധിയില്‍ വരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം അനുകൂല സംഘടന ദിവസങ്ങള്‍ക്ക് മുമ്പെ ചോര്‍ത്തിയെന്നും വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയടക്കം വ്യാപകമായി പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണം. ഈ പട്ടിക […]
Read more

ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം പ്രതിസന്ധിയിലായി. ചോളത്തിന്റെ തണ്ടുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Read more

ഈ തിരഞ്ഞെടുപ്പ് കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കും; അമിത് ഷാ

ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്. മൂന്നു കോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്‌പാദന രംഗത്തും കാർഷിക മേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കാൻ കൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer