അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥിരാജ്.സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാകുന്ന താരം സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല.പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്.ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്.സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം.കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്.അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75കോടിയാണ് […]
Read more