Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

സത്യഭാമയ്ക്ക് തിരിച്ചടി;അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു.ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു. പതഞ്ജലിയുടെ ക്ഷമാപണ പരസ്യം മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ;സുപ്രീംകോടതി നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം […]
Read more

സിസ്റ്റര്‍ ജോസ്മരിയയുടെ കൊലപാതകം: പ്രതിയെ വെറുതെ വിട്ടു കോടതി

പാലാ: പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വന്റിലെ സിസ്റ്റര്‍ ജോസ്മരിയ (75) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെ വെറുതെവിട്ടു. കാസര്‍കോട് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു(40)വിനെയാണ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെവിട്ടത്. ജഡ്ജി എല്‍സമ്മ ജോസഫ് ആണ് കൊലക്കേസില്‍ വിധി പറഞ്ഞത്. കര്‍മലീത്ത സഭാംഗമായ സിസ്റ്റര്‍ അമലയുടെ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് സതീഷ് ബാബു. ഇളങ്ങുളം ഇരുപ്പക്കാട്ട് കുടുംബാംഗമായ സിസ്റ്റര്‍ ജോസ്മരിയ 2015 ഏപ്രില്‍ 17-ന് പുലര്‍ച്ചേ 1.30-നാണ് […]
Read more

പതഞ്ജലിയുടെ ക്ഷമാപണ പരസ്യം മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ;സുപ്രീംകോടതി

ദില്ലി:കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്റെ വലിപ്പം സാധാരണ നല്‍കാറുള്ള പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി.കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.പതഞ്ജലി മാധ്യമങ്ങളില്‍ നല്‍കിയ ക്ഷമാപണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സൗദിയില്‍ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് ഫീസ് കുറച്ചു രാജ്യത്തെ ആകെ 67 പത്രങ്ങളില്‍ ക്ഷമാപണം വ്യക്തമാക്കി പരസ്യം നല്‍കിയെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി […]
Read more

കൃഷ്ണ കുമാറിന് പരിക്കേറ്റ സംഭവം: വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സനല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ വിശദീകരിച്ചു. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു. കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു. കൃഷ്ണകുമാറിനെ […]

സൗദിയില്‍ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് ഫീസ് കുറച്ചു

റിയാദ്:സൗദിയില്‍ സ്ഥിരവും താത്കാലികവുമായ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറച്ചു.ടിക്കറ്റ് നിരക്ക് കുറയ്ക്കാനും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പ്രമോഷനുകള്‍ നല്‍കാനും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണിത്.ഫിലിം കമീഷന്‍ ഡയറക്റ്റ് ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.രാജ്യത്ത് ധാരാളം സിനിമാശാലകള്‍ തുറക്കുന്നതിനും നിലവിലെ സ്‌ക്രീനുകളുടെ വിപുലീകരണത്തിനും സൗദി സിനിമകളുടെ വിശാലമായ പ്രദര്‍ശനത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍ അതേസമയം,സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് ഫീസ് വെട്ടിക്കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്‍ […]
Read more

‘ട്രാൻസ്’ സിനിമ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഫഹദ് ഫാസിൽ

അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് സിനിമയുടെ പരാജയത്തെക്കുറിച്ച് ഫഹദ് ഫാസിൽ. സിനിമയിൽ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങൾ കുറവായിരുന്നുവെന്നാണ് നടൻ പറയുന്നത്. ട്രാൻസ് സിനിമ ഇപ്പോൾ പുറത്തിറങ്ങിയിരുന്നെങ്കിൽ വിജയിക്കുമായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘ട്രാൻസ് സിനിമയിൽ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഇല്ലായിരുന്നു. ബോധവൽക്കരണവും അതുപോലെയുളള കാര്യങ്ങളുമായിരുന്നു ചിത്രം സംസാരിച്ചത്. കൂടാതെ ഒരു ഘട്ടമെത്തിയപ്പോൾ രസകരമായ ഭാഗങ്ങൾ പൂർണ്ണമായും ചിത്രത്തിൽ നിന്ന് ഒഴിവാക്കി. അവിടെയാണ് ഞങ്ങൾ പരാജയപ്പെട്ടത്. ട്രാൻസിന്റെ രണ്ടാം പകുതി തിരുത്തിയാൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. കീം: കോഴ്‌സുകൾ […]

കീം: കോഴ്‌സുകൾ കൂട്ടിച്ചേർക്കാൻ അവസരം

തിരുവനന്തപുരം: കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം. ആർക്കിടെക്ചർ(ബി.ആർക്.) കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ. നടത്തുന്ന നീറ്റ് യു.ജി.-2024 പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ഫീസ് അടച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് ഏപ്രിൽ 23-ന് രാവിലെ 10 മുതൽ 24-ന് വൈകീട്ട് നാലു വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിജ്ഞാപനം വെബ്‌സൈറ്റിൽ […]

Recent News

Advertisement
WhiteswanTV Footer