വോയ്സ് മെസേജുകൾ ഇനി വായിക്കാം
വാട്സ്ആപ് ശബ്ദസന്ദേശങ്ങൾ ചില സമയങ്ങളിലെങ്കിലും ഉപയോക്താവിനെ കുഴക്കാറുണ്ട്. ആളുകൾ തിങ്ങിനിറഞ്ഞ പൊതുസ്ഥലങ്ങളിലോ മറ്റോ ആകുമ്പോൾ, ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ശബ്ദസന്ദേശം കേൾക്കാനാവില്ല. ശബ്ദ സന്ദേശങ്ങൾ ടെക്സ്റ്റ് മെസേജായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകും.ഉപയോക്താവിന്റെ ഈ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാൻസ്ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സ്ആപ്. ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു വാട്സ്ആപ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇപ്പോൾ ചില രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ് ഈ […]
Read more

